Mammootty's Unda shooting start on October<br />നിലവില്‍ മധുരരാജ, യാത്ര എന്നീ സിനിമകളുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. പിന്നാലെ ഖാലീദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും അഭിനയിക്കുന്നത്. പേരില്‍ വ്യത്യസ്തത കൊണ്ട് വന്ന് ഉണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. <br />#Mammootty #Unda